ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് കെടാമംഗലം യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കെടാമംഗലംഗവ: LP സ്കൂളിൽ നടന്ന ഉദ്ഘാടനയോഗത്തിൽ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് പ്രസിഡൻ്റ് ഡോ: മനു പി വിശ്വം ഉദ്ഘാടനം നിർവ്വഹിച്ചു. Hfor H ട്രഷർ KG അനിൽകുമാർ,MR സുരാജ് , ലൈബ്രറി പ്രസിഡൻ്റ് pp സുകുമാരൻ ,വൈസ് പ്രസിഡൻ്റ് PM ഹംസ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന ക്യാമ്പിന് ലൈബ്രറി സെക്രട്ടറി VSഅനിൽ,റീന വേണുഗോപാൽ, ജയശ്യാം ,KD സുധീഷ് കുമാർ, ഗിരീഷ് PK,സീന അനിൽകുമാർ, ജയേഷ് KR, ഹരിലയ MR, MP സുരേഷ് ബാബു, രാകേഷ് DR തുടങ്ങിയവർ നേതൃത്വം നൽകി.
രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു
