നോർത്ത് പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക്ക് ഹോർമോൺ അനലൈസറിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിച്ചു

നോർത്ത് പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക്ക് ഹോർമോൺ അനലൈസറിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു അദ്ധ്യക്ഷയായി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സജി നമ്പിയത്ത്, ജയ ദേവാനന്ദൻ,ജലജ രവീന്ദ്രൻ, കെ.ജി ഹരിദാസ്, പ്രതിപക്ഷ കൗൺസിൽ ലീഡർ സി.എ രാജീവ്, വാർഡ് കൗൺസിലർ ഷെമി മോൾ, കൗൺസിലർമാരായ ബീന ശശിധരൻ,ആശ മുരളി, ഷിനി റെജി,നന്ദിനി രമേഷ്, ഗീത ബാബു, എം.കുട്ടപ്പൻ, കെ. രാമചന്ദ്രൻ, പി.ഡി. സുകുമാരി, HMC റോഷൻ ചാക്കപ്പൻ, ഷീബ പ്രതാപൻ, പി.ആർ സജേഷ് , ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുധ മേനോൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *