കോവളം :തിരുവനന്തപുരം നഗരസഭയുടെ വെള്ളാർ വാർഡ്‌ സഭ വാർഡ്‌ കൗൺസിലർ കാര്യാലയത്തിൽ വെള്ളാർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ വെള്ളാർ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലറും നഗരാസൂത്രണ കമ്മിറ്റി അംഗവുമായ കെ പി സുരേഷ് വിവിധ പദ്ധതികളെകുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. വാർഡ്‌ സഭ കോ ഓർഡിനേറ്റർ വീണ, അജിത് വെണ്ണിയൂർ തുടങ്ങിയവർ വാർഡ്‌ സഭ യോഗത്തിൽ പങ്കെടുത്തു. നിരവധിപേരാണ് വാർഡ്‌ സഭ യോഗത്തിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *