അച്ചിനകം: വെച്ചൂർ അച്ചിനകം സെ. ആൻ്റണീസ് പള്ളിയിൽ വി.അന്തോനീസിൻ്റെയും വി. സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിനൊരുക്കമായുള്ള നൊവേനയ്ക്ക് ഇന്ന് (4-2 ബുധൻ) തുടക്കമാകും. ഇന്നു മുതൽ 12 വരെ (ഞായർ ഒഴികെ) വൈകിട്ട് 6-ന് വി.കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയാണ് തിരുക്കർമങ്ങൾ. ഞായറാഴ്ച രാവിലെ 7 നാണ് തിരുക്കർമങ്ങൾ. 12 മുതൽ 15 വരെ പ്രധാന തിരുനാൾ ആഘോഷിക്കും.
Related Posts
എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
എറണാകുളം: എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന്…
പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യന്റെ ലൈംഗികാതിക്രമം;അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതായി പരാതി. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്ത് ഇരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി…
വൈക്കത്ത് അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ
കോട്ടയം: വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തങ്കമ്മ(70), സുനിൽ(49) എന്നിവരാണ് മരിച്ചത്. അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ…
