അച്ചിനകം: വെച്ചൂർ അച്ചിനകം സെ. ആൻ്റണീസ് പള്ളിയിൽ വി.അന്തോനീസിൻ്റെയും വി. സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിനൊരുക്കമായുള്ള നൊവേനയ്ക്ക് ഇന്ന് (4-2 ബുധൻ) തുടക്കമാകും. ഇന്നു മുതൽ 12 വരെ (ഞായർ ഒഴികെ) വൈകിട്ട് 6-ന് വി.കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയാണ് തിരുക്കർമങ്ങൾ. ഞായറാഴ്ച രാവിലെ 7 നാണ് തിരുക്കർമങ്ങൾ. 12 മുതൽ 15 വരെ പ്രധാന തിരുനാൾ ആഘോഷിക്കും.
Related Posts
മെഡിസ്പോട് 25 യു എസ് എൽ സീസൺ 4 സമാപിച്ചു
ദോഹ: ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 അൽ വക്രയിലെ…
പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പരപ്പനങ്ങാടി ഓണാഘോഷം “അർമാദം 2K25” സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടി പ്രശസ്ത ചലച്ചിത്ര താരം കുമാർ സുനിൽ ഉദ്ഘാടനം…
ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന അഭിമാന നേട്ടത്തിൽ കേരളം
നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു…
