തിരു :കേന്ദ്ര സർക്കാരിന് കീഴിൽ നാക്ടക്റ്റ് അംഗീകാരത്തോടെ വെള്ളയമ്പലത്തുള്ള റ്റി. എം. സി. മൊബൈൽ ടെക്നോളജി എറണാകുളം കലൂർ ശാഖയിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മാനേജിങ് ഡയറക്ടർ ജമീൽ യൂസഫ് സംഗമം ഉത്ഘാടനം ചെയ്തു. രക്ഷകർത്താക്കൾ തന്നെ മക്കളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.വ്ലോഗർ സൗമ്യ അരുൺ ആശംസകൾ നേർന്നു. ഫാക്കൽറ്റി ഷംസുദീൻ പാലക്കാട് സ്വാഗതവും, ഫാക്കൽറ്റി അയന കോഴിക്കോട് നന്ദിയും പറഞ്ഞു. ട്രെയിനീസ് സംഗമവും നടന്നു.അരുൺ, അശ്വിൻ പ്രദീപ്, സൽഹാൻ എന്നിവർ പങ്കെടുത്തു.
റ്റി. എം. സി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണം
