പല്ലേക്കാട്ട് കുമാരൻ കുടുംബ ട്രസ്റ്റ് വാർഷികംനോർത്ത് പറവൂർ പല്ലേക്കാട്ട് കുമാരൻ കുടംബട്രസ്റ്റിൻ്റെ 22-ാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സീനിയർ മെമ്പർ ചന്ദ്രൻ പല്ലേക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് മനോജ് പല്ലേക്കാട്ട് അധ്യക്ഷനായി. സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോഷി പല്ലേക്കാട്ട് സ്വാഗതം ആശംസിച്ചു ,നീമ നിഥിൻ ,നിഖിൽ രാജ്, ബോസ്, അയ്യപ്പൻ പല്ലേക്കാട്ട് , രാജൻ പ പല്ലേക്കാട്ട് ,ഷിബു പല്ലേക്കാട്ട് എന്നിവർ സംസാരിച്ചു. മത്സരങ്ങളും കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *