വൈക്കം: നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും നവം:26 ബുധനാഴ്ച തലയോലപ്പറമ്പ്കെ.ആർ.ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉത്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം പി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബി.അനിൽകുമാർ, ചെയർമാൻ പോൾസൺ ജോസഫ് സെക്രട്ടറി കെ കെ മോഹൻ തുടങ്ങിയവർ അറിയിച്ചു.
Related Posts
രാഹുലിനെ പുറത്താക്കാന്‍ സമയമായെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട്…
തൃക്കൊടിത്താനം വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു
കോട്ടയം: തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ ‘പാഥേയം’ സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ…
ഉഴവൂർ ബൈബിൾ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി.കൺവൻഷൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും.
കോട്ടയം: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലിയുടെ ഭാഗമായി കോട്ടയം അതിരൂപത ഒരുക്കുന്ന ബൈബിൾ കൺവൻഷൻ ഒക്ടോബർ 24, 25, 26, 27 തീയതികളിലായി ഉഴവൂർ ഒ.എൽ.എൽ. ഹയർസെക്കൻഡറി സ്കൂൾ…
