വായുമലിനീകരണം; ഡൽഹിയിൽ വൻ പ്രതിഷേധവുമായി സമൂഹമാധ്യമ കൂട്ടായ്മകൾ

ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമ കൂട്ടായ്മകൾ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യാ​ഗേറ്റിൽ വൻ പൊലീസ് സന്നാഹം. ഇന്ത്യാ​ഗേറ്റിന്റെ പ്രധാനഭാ​ഗത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.പ്രതിഷേധത്തെ തുടർന്ന് കനത്ത് സുരക്ഷയാണ് പൊലീസ് ഉറപ്പുവരുത്തിയത്. ചെറിയ കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങൾ എത്തിച്ചേരുന്നതിനാൽ വലിയ പൊലീസ് സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *