കുറുനരി യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്തു

കോഴിക്കോട്: വടകര വള്ളിക്കാട് കുറുനരി യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വള്ളിക്കാട് പുലയന്‍കണ്ടി താഴെ രജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. അതേസമയം ആറ് വയസുകാരി ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ക്കും കുറുനരിയുടെ കടിയേറ്റിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *