ചെന്നൈ കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞു കത്തി കാട്ടി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ പാലക്കാട്, കൊല്ലം ,തൃശൂർ സന്തോഷ്, ജയൻ, സുജിത്ത് ലാൽ ,മുരുകൻ കുഞ്ഞുമുഹമ്മദ് എന്നി അഞ്ചുപേരെ കാഞ്ചീപുരം പോലീസ് കേരളത്തിൽ എത്തി പിടികൂടി. മുംബൈ ബോർവാലി സ്വദേശിയായ ജിതിന്റെ പരാതിയിലാണ് നടപടി.
കാഞ്ചീപുരം കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടിയ കേസിൽ മലയാളികൾ അറസ്റ്റിൽ
