എൻ എച്ച് 66 പെരുമ്പടന്ന 404 + 100 റീച്ചിൽ നിർമ്മാണത്തി ലും ഗുരുതരമായ വീഴ്ച

*നിർമ്മാണ വിഴ്ചവരുത്തി | ഓറിയൻ്റൽകോൺട്രാക്റ്റർ കമ്പിനിപെരുമ്പടന്നയെ ദുരിത പൂർണ്ണമാകും, എക്സിറ്റും എൻടിയും ഉൾപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കളക്ടുടെ സന്ദർശത്തിലും പി.ഡി ഉൾപ്പെടെ ഉറപ്പ് പറഞ്ഞിരുന്നു ഭാഗത് പ്ലാനുകൾ പരിഗണിക്കാതെ സർവ്വീസ് റോഡിൽ പാലത്തിനടുത്തുള്ള യുടേൺ അടച്ച് കെട്ടുന്ന നിർമ്മാണമാണ് ചെയ്ത് വരുന്നത് !ഈ പ്രദേശത്തെ വാഹനങ്ങൾക്കും സർവ്വീസ് റോഡിലുടെ വരുന്ന ആറ് വരി പാതയിലെ വാഹനങ്ങൾക്കും തിരിഞ്ഞ് പോകാന്നാവാതെ ദുരിതത്തിലാക്കുന്ന നടപടിയാണ് ഇതെന്ന് ജനകിയ സമരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി പറവൂരിനെയും പ്രദേശത്തെയും വാഹനനീക്കം സ്തം പ്പിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഭാരവാഹികൾ കഴിഞ്ഞ ദിവസം കളക്ടറെ കണ്ടിട്ടും ഹൈകോടതി വിധി കാത്തിരിക്കുന്ന തിനാലും ഈ ഭാഗത്ത് അശാസ്ത്രീയ നിർമ്മാണം തൽക്കാലം നിർത്തിയിരിക്കുന്നതിനിടയിലും സബ്കോൺട്രാക്കർമാർ എൻജിനിയർ ഇല്ലാതെ പഴയ പ്ലാനുകൾ നോക്കിയാണ് നിർമ്മാണം നടത്തുന്നത് എന്നാണ് പരാതി എൻ.എച്ച് അധികാരികൾക്ക് ഈ ഭാഗത്ത് തിരിഞ്ഞ് നോക്കിയിട്ട് മാസങ്ങളായി എന്നതാണ് നാട്ടുക്കാരുടെ പരാതി ഗുരുത വീഴ്ച നടന്നിട്ടും ജനപ്രതിനിധികളോ നഗരസഭ ഉഭോഗസ്ഥരോ ആരും ഈ ഭാഗത്ത് എത്താറില്ലായെന്നതും ഗുരുത വീഴ്ചയാണ് നാളെ നിർമ്മാണം തടയുന്ന സമരമുറ ആരംഭിക്കും എന്ന് നഗരവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *