വൈക്കം: ടി.വി പുരം തൈക്കൂട്ടത്തിൽ ടി.ആർ റോയ് (57) അന്തരിച്ചു. പറക്കാട്ടുകുളങ്ങര കയർ സംഘം പ്രസിഡൻ്റ് ആണ്. സംസ്കാരം 10.10.2025 ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടത്തി.. പിതാവ്: പരേതനായ രാജപ്പൻ, മാതാവ്: ലീലാ രാജപ്പൻ. ഭാര്യ: മായ റോയി. മക്കൾ: അക്ഷയ്, റിയ.
ടി.ആർ റോയ് അന്തരിച്ചു.
