എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല

ചിറയിൻകീഴിലെ കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദേശം നല്‍കും.പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന്…

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.

2025 ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെ ഓർഡിനറി യാത്രകള്‍ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവില്‍ (2026 ജൂണ്‍ 15…

ശ്രീഅയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച പരാമർശം”: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

കൊല്ലം: ശ്രീ അയ്യപ്പസ്വാമിയേയും മാളികപ്പുറത്തമ്മയേയും അപമാനിച്ച് പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ പ്രവർത്തകയോഗം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയോടും ദേവസ്വം ബോർഡ് മന്ത്രിയോടും കേരള…

പ്രാണ സാംസ്‌കാരിക വേദി&ചാരിറ്റി സംഘടനയുടെ കരോക്കെ ഗാനപരിപാടിയുടെ ഉത്ഘാടനം

പ്രാണ സാംസ്‌കാരിക വേദി&ചാരിറ്റി സംഘടനയുടെ കരോക്കെ ഗാനപരിപാടിയുടെ ഔ പചാരികമായ ഉത്ഘാടനം പ്രാണ പ്രസിഡന്റ്‌ ശ്രീ ജെ രവീന്ദ്രൻ നായരുടെ ആദ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ചലച്ചിത്ര പിന്നണി…

സംവിധായകൻ ആർ ശരത് അന്തരിച്ചു

തിരുവനന്തപുരം: സംവിധായകൻ ആർ ശരത് അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം.ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം നേടിയ ശരത്,…

ഗിഗ് തൊഴിലാളികൾക്ക് തൊഴിലിനിടയിലെ വിശ്രമത്തിനായി വിശ്രമമുറികൾ വരുന്നു

പാലക്കാട്: ഗിഗ് തൊഴിലാളികൾക്ക് തൊഴിലിനിടയിലെ വിശ്രമത്തിനായി വിശ്രമമുറികൾ വരുന്നു. തൊഴിൽ വകുപ്പാണ് വിശ്രമുറികളൊരുക്കുക. വനിതകൾ ഉൾപ്പെടെ ഗിഗ് മേഖലയിലെ നിരവധി തൊഴിലാളികൾക്ക് പദ്ധതി ഗുണംചെയ്യും.ഗിഗ് തൊഴിലാളികൾ എന്നുപറയുന്നവർ…

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ സഫയറിനും പേൾസിനും വിജയം. സഫയർ ആംബറിനെ മൂന്ന് വിക്കറ്റിനും പേൾസ് എമറാൾഡിനെ 25 റൺസിനുമാണ് തോൽപ്പിച്ചത്.…

കേരളത്തിന്റെ അഭിമാനം മമ്മുട്ടിയ്ക്ക് ഇന്ന് 75 തികയുന്നു, ആശംസകൾ നേർന്ന് ലോകം

കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. 55 വർഷം നീണ്ട അഭിനയജീവിതത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ച മഹാനടന്റെ ജന്മദിനം…

സതീശൻ്റെ നിലപാടല്ല കോൺഗ്രസിന് ; പിഎം ശ്രീയിൽ കോൺ​ഗ്രസിന്റെ കൂടുതൽ ശ്കതമായ നിലപാട് വെളിപ്പെടുത്തി കെ.സി. വേണുഗോപാൽ

തൃശൂര്‍ : സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍…

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം ചാർജ് 15 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കുന്നത്. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക്…