വിഴിഞ്ഞം മുഹൂയിദ്ധീൻ പള്ളി ദർഗ്ഗാഷെരീഫിലെ ഉറുസ്

കോവളം :വിഴിഞ്ഞം മുഹൂയിദ്ധീൻ പള്ളി ദർഗ്ഗാഷെരീഫിലെ ഉറുസ് സെപ്റ്റംബർ 12 ശനിയാഴ്ച മുതൽ സെപ്റ്റംബർ 23 ബുധനാഴ്ച വരെ നടക്കും. വിഴിഞ്ഞം മുഹൂയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിലെ…

പവർകട്ട് ഇല്ലാതെ ഭരിക്കാൻ അറിയാവുന്ന സർക്കാർ ഉണ്ടായിരുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ആലപ്പുഴ : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പവര്‍കട്ട് വ്യാപാര മേഖലയില്‍ ഇരുട്ടടിയായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ്…

ലോകത്തിന് തീരുവ ഇടുന്ന ട്രമ്പിന് 50 % നികുതിയിട്ട് കാനഡ

ഒട്ടാവ::അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേൽ കാനഡ പ്രഖ്യാപിച്ച പ്രത്യാക്രമണ നികുതികൾ പ്രാബല്യത്തിൽ. ഇന്ന് (സെപ്റ്റംബർ 8) മുതൽ തിരഞ്ഞെടുത്ത യുഎസ് ഉൽപന്നങ്ങൾക്ക് 15%, 25%, 50% എന്നിങ്ങനെ കാനഡ…

വൈദ്യുതി മുടക്കം , മന്ത്രി സണ്ണി ജോസഫിനെതിരെ ബിജെപി ദേശിയ സെക്രട്ടറി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർകട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത വൈദ്യുതി…

ചോദ്യത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ

ചെങ്ങന്നൂർ ഇഡി തുടർ നപടികൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത പിണറായി പുറത്ത് നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്…

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ.…

എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കളമശ്ശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന…

ഇഎംഎസ് സാംസ്കാരികപഠന കേന്ദ്രം അഖില കേരള പ്രൊഫഷണൽ നാടക മത്സരം

ഒക്ടോബർ 2 മുതൽ 7 വരെ പറവൂരിൽ ഒക്. 2 വൈകീട്ട് 6ന് സിനിമ താരം ഇർഷാദ് അലി ഉദ്ഘാടനം ചെയ്യും പറവൂർ: പറവൂർ ഇഎംഎസ് സാംസ്കാരിക…

നാലാമത് മീലാദ് കോൺഫറൻസും നബിദിന റാലിയും

പറവൂർ: പറവൂർ മേഖല സംയുക്ത മഹല്ല് ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് മീലാദ് കോൺഫ്രൻസും നബിദിന റാലിയും വെള്ളിയാഴ്ച പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ…

ചൂരമീനിൽ വിരകളെ കണ്ടെത്തി കുടലിന് അപകടകരമെന്ന് വിദ​ഗ്ധർ

മീൻ, ജനങ്ങളുടെ നിത്യ ജീവിതത്തിലെ ഭക്ഷണമാണ്. കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നി തീരദേശ സംസ്ഥാനങ്ങളിൽ ജങ്ങളുടെ ഭക്ഷണത്തിലെ ഒവിച്ചു കൂട്ടാൻ സാധിക്കാത്ത…