‘ലൈഫ് തുടരും, പിന്നാക്ക വിഭാ​ഗക്കാർക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വർ​ഗ, ജാതി വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്ന പദ്ധതി സമാന്തരമായി…

ഫാൻ്റസി റിവൻജ് ത്രില്ലർ “റാന്തൽ”; സെക്കൻ്റ്ലുക്ക് പോസ്റ്റ്ർ റിലീസായി…

മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ unni പണിക്കർ നിർമ്മിച്ച് നവാഗതരായ ജിത്തു…

ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ,സംഭാഷണം നിർവഹിക്കുന്നധനുഷ്കോടിയിലേക്ക് എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ..ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ.. മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ.പ്രണയത്തിന്റെയും..പകയുടെയും..പ്രതികാരത്തിന്റെയും…

ആലിം കൗൺസിൽ നേതൃത്വത്തിൽജമാഅത്ത് കൗൺസിൽ തിരുവനന്ത പുരം ജില്ലാ കമ്മിറ്റി1501 -ാം നബിദിനാഘോഷ സമാപന സമ്മേളനം നടത്തി

വഴിമുക്ക് : 1501-ാം നബിദിനാ ഘോഷത്തിൻ്റെ ഭാഗമായി ആലിം കൗൺസിൽ നേതൃേ ത്വത്തിൽ ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി , മീലാദ് ദിനാഘോഷ സമാപന പരിപാടി…

കോഴിക്കോട്: കൊടുവള്ളിയിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്.

മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു…

ഓപ്പറേഷന്‍ തൂഫാന്‍:30 പേര്‍ കൂടി അറസ്റ്റില്‍ആകെ അറസ്റ്റിലായവരുടെ എണ്ണം 10497

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 27 കേസുകളിലായി 30 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം…

പനത്തുറ നിവാസിയായ ഭിന്നശേഷിക്കാരൻ ശ്രീ.കെ.സുരേഷിന് എൽഡിഎഫ് വെള്ളാർ വാർഡ് കമ്മിറ്റിയുടെ ഓണസമ്മാനം………….

എൽ.ഡി.എഫ് വെള്ളാർ വാർഡ് കമ്മിറ്റിക്ക് അമ്പലത്തുറ കൊച്ചു പുറക്കാമത്ത് വീട്ടിൽ മിനിജയപാലൻ സംഭാവന ചെയ്ത ഇലക്ട്രിക്ക് വീൽച്ചെയർ പനത്തുറ കിളിയന്റെ മുടുമ്പ് വീട്ടിൽ ശാന്ത മകൻ കെ.സുരേഷിന്…

പറവൂരിൽ ശ്രീ നാരായണ ജയന്തി ആഘോഷം.

പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്നുവന്ന 172- മത് ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾ പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെ സമാപിച്ചു.സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി…

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ്…

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാൻ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ‘യൂണിവേഴ്‌സൽ ബോസ്’ ക്രിസ് ഗെയിൽ നാളെ (ശനി) തലസ്ഥാനത്തെത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ്…