തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ജന്മഭൂമി റിപ്പോർട്ടർ സതീഷ് കരുംകുളത്തിന് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ സമ്മാനിക്കുന്നു.

നിര്യാതനായി

പാച്ചല്ലൂർ പാറവിള വട്ടവിള വീട്ടിൽ പരേതനായ സി. രാമചന്ദ്രന്റെ മകൻ പ്രദീപ് ചന്ദ്രൻ ആർ.വി. നിര്യാതനായി മാതാവ്: ജെ. വത്സല ഭാര്യ: രാജിമോൾ സഞ്ചയനം: വ്യാഴാഴ്ച രാവിലെ…

ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്: എംകെ എക്സ്ഐ ചാമ്പ്യന്മാർ

ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഗരാഫയിലെ പെർലിങ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ എംകെ എക്സ്ഐ ചാമ്പ്യന്മാരായി. ആവേശകരമായ…

തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം മാതൃഭൂമി സ്ട്രിങ്ങർ രാധാകൃഷ്ണന് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ സമ്മാനിക്കുന്നു..

തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ കോർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ലിനു സിനിമ താരം കൊല്ലം…

ആഴിമല ശിവക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ആഴിമല ശിവക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ ദേശീപതാകഉയർത്തി.ക്ഷേത്ര ജനറൽസെക്രട്ടറി എസ് വിജേഷ്ആഴിമല, മേൽശാന്തി ജ്യോതിഷ്പോറ്റി,വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ സെക്രട്ടറി എസ് എൻ…

ഐ എൻ എൽ പൗരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

“പൗരത്വം എന്നുള്ളത് ഇന്ത്യൻ ജനതയുടെ അവകാശമാണ് അത് ആരുടെയും ഔദാര്യമല്ല” ഈ രാജ്യത്തെ ജനങ്ങൾ ഇന്ത്യക്കാര് ആണ് എന്ന് അഭിമാനിക്കുമ്പോഴും അവരെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ്…

എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ 80മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ 80മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജൻ ദേശീയപതാക ഉയർത്തി. ശാഖ സെക്രട്ടറിയും യൂത്ത്…

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ജേതാക്കളായി. ഫൈനലിൽ യുവ രാമനാട്ടുകരയെ 30 റൺസിന് തോൽപ്പിച്ചാണ് ആഷസ് ജേതാക്കളായത്.…

രാഷ്ട്രിയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുൻ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരൻ്റെ 20-ാം. വാർഷിക അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ…