മെസ്സിക്ക് ഗുരുവായൂരപ്പന്റെ മണ്ണിൽ നിന്ന് പാൽപായസം; ലോകകപ്പ് മധുരത്തിനായി കോൺഗ്രസ് നേതാവിന്റെ വഴിപാട്
യൂസഫ് അരിയന്നൂർ ഗുരുവായൂർ: കളിക്കളത്തിലെ ‘മിശിഹ’ ലയണൽ മെസ്സിയുടെ കാലുകളിൽ പന്തുരുളുമ്പോൾ നെഞ്ചിടിപ്പോടെയല്ലാതെ മലയാളിക്ക് കളി കാണാനാകില്ല. അർജന്റീനയുടെ നീലക്കുപ്പായക്കാരൻ ലോകത്തിന്റെ ഏത് കോണിലിരുന്ന് ബൂട്ടുകെട്ടിയാലും അതിലൊരു…
