കാൽനൂറ്റാണ്ടിന്റെ സേവനമികവ്; കോഴിക്കോട് ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗം രജതജൂബിലി നിറവിൽ

കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തങ്ങളുടെ രജതജൂബിലി…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത…

ദ ഹെല്‍ത്ത് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു

ദോഹ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ ഹെല്‍ത്ത് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു. സിറ്റി എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡണ്ട്…

ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക് മീറ്റ് ജൂണിലേക്ക് മാറ്റി

ദോഹ: മേയിൽ ദോഹയിൽ നടത്താനിരുന്ന ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക് മീറ്റ് ജൂണിലേക്ക് മാറ്റി. ജൂൺ 19-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആയിരിക്കും മീറ്റ് നടക്കുകയെന്ന് ഡയമണ്ട്…

പറവൂർ നഗരസഭയുടെ ഹരിത ബൂത്തിലെ സെൽഫി പോയിന്റിൽ പ്രതിപക്ഷ നേതാവും നഗരസഭ ചെയർപേഴ്സനും സെൽഫി എടുത്തു

പറവൂർ: തിരഞ്ഞെടുപ്പിനെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമങ്ങളിൽ മുന്നിൽ നിൽക്കുന്ന പറവൂർ നഗരസഭ, കേസരി കോളേജിൽ ഒരുക്കിയ ഹരിത ബൂത്തിലെ സെൽഫി പോയിന്റ് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി.ഡി.…

​നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ​കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു…

ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്

പാലക്കാട്: ഒറ്റപാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും…

വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന് കിഴിലെ അൻവാറുൽ അനാം മദ്രസയിൽ പ്രവേശനോത്സവം നടന്നു

കോവളം :വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന് കിഴിലെ അൻവാറുൽ അനാം മദ്രസയിൽ പ്രവേശനോൽസവം നടന്നു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദിന്റെ…

സ്ത്രീ ശാക്തീകരണ പദ്ധതി – സംരംഭകർക്ക് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു

പൊന്നുരുന്നി: ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിൻ്റെ സഹകരണത്തോടെ എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടപ്പിലാക്കി വരുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരഭകർക്ക്…

ആഭ്യന്തര, അന്തർദ്ദേശീയ വിമാന നിരക്കുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ

ഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ പരിഷ്‌കരിച്ചു. ദൂരത്തിനനുസരിച്ചുള്ള പുതിയ സര്‍ചാര്‍ജ് നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.…