അങ്കമാലി :ട്വൻ്റി2 പാർട്ടി അങ്കമാലി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 5ന് രുക്മണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരും.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം
അഡ്വ. ചാർളിപോൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രോമി കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
