ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രൻ്റെ വികസന പ്രവർത്തനങ്ങളടങ്ങിയ ലഘുലേഖ

കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രൻ്റെ വികസന പ്രവർത്തനങ്ങളടങ്ങിയ ലഘുലേഖയുടെ ആദ്യ കോപ്പി ഉത്സവ കമ്മിറ്റി ചെയർമാൻ ശ്രീ. ശിശുപാലൻ വാഴമുട്ടം മോഹൻ നിവാസിൽ ശ്രീമതി ശശികുമാരിക്ക് നൽകി നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *