ആരോഗ്യമന്ത്രി വീണ ജോർജിൻറെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസിൻ്റെ…

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്കെത്തി യ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ

തിരുവനന്തപുരം. ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയ വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളജ് യൂറോളജി മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെൻറർ സെമിനാറിൽ…

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ അന്തരിച്ചു

തിരുവനന്തപുരം.മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം ആർ രഘുചന്ദ്രൻ ബാൽ (75) തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അന്തരിച്ചു. 1991 ൽ കരുണാകരൻ മന്ത്രിസഭയിലെ എക്സൈസ്…

തിരുവനന്തപുരം മൃഗശാലയിൽ കുരങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുരങ്ങ് ചത്തു

തിരുവനന്തപുരം. മൃഗശാലയിൽ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ ഉണ്ടായ കടിപിടിയിൽ 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഗവാലൻ കുരങ്ങ് ചത്തു. കഴിഞ്ഞദിവസം കൂടു വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂടു…

സംസ്ഥാന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 13ന്

തിരുവനന്തപുരം. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 13ന് സംസ്ഥാന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പണിമുടക്ക്. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുമെന്ന്…

തിരുവനന്തപുരം വിതുരയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം. വിതുരയിൽ പേരെയത്തുംപാറ സ്വദേശി അമൽ കൃഷ്ണൻ കുഞ്ഞിൻറെ ചോറൂണ് ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമലിന്റെ മകൻറെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ ആണ് സംഭവം നടന്നത്.…

തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് ഇഡി കണ്ടെത്തി

തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ കൊച്ചിയിൽ നിന്നുള്ള ഇഡി സംഘത്തിൻറെ റെയ്ഡിൽ 100 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മ നൂ…

തിരുവനന്തപുരം ആറ്റിങ്ങലിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കാരനായ കൊടുമൺ സ്വദേശി മരിച്ചു

തിരുവനന്തപുരം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശി വിജയൻ (57) അമീബിക്ക്മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം വീണ് കാലിന് പരിക്കേറ്റ പ്രമേഹ രോഗിയായ വിജയനെ വലിയ കുന്നു…

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് പുല്ലുവിള കരിച്ചിൽ കല്ലുവിള ശാരദാസദനത്തിൽ അർച്ചനേന്ദ്ര (26) കിണറ്റിൽ ചാടി മരിച്ചു. യുവതിക്ക് പിന്നാലെ സഹോദരൻ ഭുവനേന്ദ്ര യുവതിയെ രക്ഷിക്കാൻ വേണ്ടി…

തിരുവനന്തപുരം പാലോട് യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള…