ഓണം റേഷന്‍ വിഹിതം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.Advertisment’അരിവില 10.90ല്‍ നിന്ന് 26 രൂപയായി വര്‍ധിപ്പിച്ചു’…
