പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്താനുരിൽ പൊള്ളപ്പാടം ഇന്ദിരയെ (55)ഭർത്താവ് വാസു വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. കൊലപാതക സമയത്ത് മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര…

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

പാലക്കാട് കല്ലടിക്കോട്ട് മുന്നേക്കർ മരുതംകാട് സ്വദേശി ബിനു(42)നേ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് അടുത്തായി നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.…

പാലക്കാട് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃ വീട്ടിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവിയെ(26) മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ദീക്ഷിത് നേ അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ഇയാൾ ശ്വാസംമുട്ടിച്ച്…

പാലക്കാട് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം കാട്ടിയ കെഎസ്ആർടിസി ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ലക്കിടി സ്വദേശി പ്രദീപിനെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.…

പാലക്കാട് വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു

വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ മേഖല മുൻ ജോയിൻറ് സെക്രട്ടറി ആയ വാണിയുംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനീഷിന് മർദ്ദനമേറ്റു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് ഭാരവാഹികളാണ്…

പാലക്കാട് നെന്മാറയിൽ പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിലെ തൂണ് വീണു ക്ഷീരകർഷകൻ മരിച്ചു

പാലക്കാട് നെന്മാറ പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിലെ തൂണ് ദേഹത്ത് വീണ് കയറാടി മരുതുംഞ്ചേരി മീരാൻ സാഹിബ് (71)മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പശുവിനെ കറക്കാനായി തൊഴുത്തിൽ പോയ…

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ്…

പാലക്കാട് കോൺഗ്രസിൽ ട്വിസ്റ്റ്

കോൺഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ.ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ്…

പാലക്കാട്‌ ഇനി പുതിയ കളക്ടർ

പാലക്കാട്‌ : പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുത്തത്. ജി.പ്രിയങ്ക എറണാകുളം ജില്ലാ…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…