ഒന്നിച്ചോണം- 2026

പറവൂർ നഗരസഭ അഞ്ചാം വാർഡ് ഒന്നിച്ചോണം-2026 സംഘടിപ്പിച്ചു. പറവൂർ ടൗൺ ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ അഞ്ചാം വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർപേഴ്സണുമായ ലൈജി ബിജു അധ്യക്ഷയായി. വാർഡിലുള്ളവർ ചേർന്ന് മവേലിയെ സ്വീകരിച്ചാനയിച്ചതിനു ശേഷം വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തി. നഗരസഭ പ്രതിപക്ഷ ലീഡർ സി. എ രാജീവ്,വിദ്യാഭ്യാ സ്ന്റെന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ K G, കൗൺസിലർമാരായ ഡെന്നി തോമസ്, കുട്ടപ്പൻ സാർ, എം.ജി ആൻ്റണി, ജിജി രാജി,ബിജോയ് ആൻ്റു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *