തിരു :ആന്റിനർകോട്ട് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രക്ഷാധികാരിയായ അന്തരിച്ച ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയുടെ അനുസ്മരണം ഡയറക്ടർ കള്ളിക്കാട് ബാബു ഉദ്ഘാടനം ചെയ്തു Dr ജയറാം രമേശ്Dr ആശ, വിജയകുമാർ, അബ്ദുൽ റഷീദ്, നിർമ്മലകുമാരി, ജയരാജ്, വിമൽ കുമാർ, കൃഷ്ണകുമാരി, വസന്തകുമാരി, മീനാങ്കൽ ഹരി മുദാക്കൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Related Posts
കേരളത്തിന്റെ ഭരണം, അതിദാരിദ്ര്യ നിർമാർജ്ജനം അതിനുള്ള തെളിവ്’; കേരളത്തെ പ്രശംസിച്ച് കമൽഹാസൻ
കേരളത്തിലെ ഭരണമികവിനെ അഭിനന്ദിച്ച് പ്രമുഖ നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനും അധ്യക്ഷനുമായ കമൽഹാസൻ.ഒരു പൗരനും ഭക്ഷണമോ, പാർപ്പിടമോ, ചികിത്സയോ ലഭിക്കാതെ പോകരുതെന്ന ലക്ഷ്യത്തോടെ അന്തസ്സാർന്ന…
ദേശീയ റിക്കാർഡ് നിറവിൽ കിഡ്ഷോ
ആലപ്പുഴ:26 വർഷം തുടർച്ചയായി നാലു വയസ്സു മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി മുടക്കം കൂടാതെ സംഘടിപ്പിച്ച റിയാലിറ്റി ടാലന്റ് ഷോയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറത്തിന്റെ ദേശീയ…
നെയ്യാർഡാം ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ സുരക്ഷ മീറ്റിംഗ് : സ്കൂൾ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ആരോഗ്യവും വളരെ ഗൗരവമായി കാണണമെന്ന് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ബാബു
തിരു: നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന സ്കൂൾ സുരക്ഷാ യോഗം കുട്ടികളുടെ സുരക്ഷയും ആരോഗ്യവും അതീവ ഗൗരവമായി കാണണ മെന്ന് വിലയിരുത്തി. പോലീസ് എക്സൈസ്, നെയ്യാർ…
