ചെത്ത്ലത്ത്: ഇവിടെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ച് വരുന്ന ഗവൺമെന്റ് ഓഫീസുകൾ പുതുതായി നിമ്മിച്ച തെക്ക് ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകി. ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസറുടെ ഒരു ഓഡറിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.ഒക്ടോബർ 14 ന് ദ്വീപ് സന്ദർശിച്ച അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ നിർദ്ദേ മനുസരിച്ചാണ് ഈ മാറ്റം. പഴയ സീനിയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഫിഷറീസ്, സയൻസ് ആന്റ് ടെക്നോളജി, ഫീൽഡ് പേ യൂണിറ്റ്, പരിസ്ഥിതി വനം വകുപ്പ് മുതലായവയും ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസിലെ എല്ലാ വിഭാഗങ്ങളുമാണ്പുതിയ കെട്ടിടത്തിലേക്ക് മാറ്റുക. നവംബർ 28 ന് മുമ്പ് നിർബന്ധമായും മാറ്റണമെന്നാണ് നിർദ്ദേശം
Related Posts
എസ്ഐആറിന് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല എന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് വിദ്യാര്‍ത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി.…
ഐ എൻ എൽ പൗരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
“പൗരത്വം എന്നുള്ളത് ഇന്ത്യൻ ജനതയുടെ അവകാശമാണ് അത് ആരുടെയും ഔദാര്യമല്ല” ഈ രാജ്യത്തെ ജനങ്ങൾ ഇന്ത്യക്കാര്‍ ആണ് എന്ന് അഭിമാനിക്കുമ്പോഴും അവരെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ്…
കനത്ത മഴ; സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി. കനത്തമഴയെ തുടര്‍ന്ന് നാളെ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് ജില്ലാകളക്ടര്‍മാര്‍…
