ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന് വിദ്യാഭ്യാസമന്ത്രി; എതിർപ്പുമായി കെഎസ്‌യു രംഗത്ത്

തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്‍റെ നിലപാടിനെ എതിർത്ത് കെഎസ്‌യു രംഗത്ത്. ഇതു കുട്ടികൾക്കിടയിൽ വേർതിരിവിനു കാരണമാകുമെന്നും നടപ്പാക്കാൻ പാടില്ലെന്നും കെഎസ്‌യു നേതൃത്വം മന്ത്രി യ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *