തൃശ്ശൂർ. ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു .അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻറെ മകൾ ലീന (56)ആണ് മരിച്ചത് .ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റമാവിൽ നിന്ന് സ്വകാര്യ ബസ്സിൽ കയറിയ ലീന അന്തിക്കാട് ആൾ സെന്റിറിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത് .കണ്ടക്ടർ ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകുകയും ഇതേ ബസ്സിൽ തന്നെ അവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെങ്കിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Related Posts

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ…

ഖുർആൻ മനപ്പാഠമാക്കിയ യൂത്ത് ലീഗ് പെരുന്താന്നി വാർഡ് പ്രസിഡന്റ് മുഹമ്മദ് അമീനുദ്ദീനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം…

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടമുണ്ടായി. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ…