ഓണ നബിദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു

വേൾഡ് പ്രവാസി മലയാള വേദിയും ദേശിയ മലയാള വേദിയും സംയുക്ത ആഭിമുഖ്യത്തിൽ ഓണ നബിദിന ആഘോഷങ്ങൾ മലയാള വേദി ചെയർമാൻ നൗഷാദ് തോട്ടിൻകര ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന കലാമത്സരങ്ങൾ ചലച്ചിത്ര PRO അജയ് തുണ്ടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.അൻപതോളം ഗായകർ പങ്കെടുത്ത ചലച്ചിത്ര ഗാനമേള ഗായകൻ ശങ്കർ ഋഷിമംഗലം ഉദ്ഘാടനം നിർവ്വഹിച്ചുDr. ഗീതാഷാനവാസിൻ്റെ അധ്യക്ഷതയിൽ സ്‌റ്റാച്ചു പദ്മകഫേ ഹാളിൽ സംഘടിപിച്ച ആഘോഷ പരിപാടിയിൽ പ്രോഗ്രാം ചെയർപേഴ്സൺ ശോഭകുമാർ ഗയകൻ ഹരിറാം അലോഷ്യസ് പെരേര Ms ഗാലിഫ് ഷൈൻ ഷീജ രാജേഷ് അശോക് കുമാർ സന്ധ്യ കൊല്ലം വിഴിഞ്ഞം ഇസ്മയിൽ ഷാജത്ത് ലൈലാ ബീഗം റഹീല റഹീം നദീറ ബിന്ദു ബദറു നിസ അഡ്വ: ലേഖ , അഡ്വ: ജയകുമാർ രാജേഷ് തത്വമസി ഷാജിമോൻ ഇടുക്കി അബൂബക്കർ മൈന നൂറുൽ ഹസ്സൻ ഷീല വിശ്വനാഥ് ലത നിമ്മി മോഹൻ വിജയലക്ഷമി അനിൽ ബലകൃഷ്ണൻ സീനത്ത് തുടങ്ങിയവർ ഓണാഘോഷ പരിപാടിയിൽ ഗാനങ്ങൾ ആലപിച്ചു.വൈകുന്നേരം 5 മണിക്ക് അജു കെ. മധു സമ്മാനദാനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഡ്വ:ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. മുജീബ് റഹ്‌മാൻ സ്വാഗതവും ആറ്റിങ്ങൾ സുരേഷ് നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *