സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കമായി .തൃപ്പൂണിത്തറ ഗവൺമെൻറ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എ ബി രാജേഷ് ഉദ്ഘാടനം ചെയ്തു .രാജേഷിനൊപ്പം ചലച്ചിത്രതാരങ്ങളായ ജയറാം, രമേശ് പിഷാരടി, എംപിമാരായ ഹൈബി ഈഡൻ, കെ ഫ്രാൻസിസ് ജോർജ്, അനൂപ് ജേക്കബ് എംഎൽഎ ,കലക്ടർ ജി പ്രിയങ്ക എന്നിവരും പങ്കെടുത്തു .ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം.
Related Posts
കോഴിക്കോട് : സിറ്റി വോയ്സ് ഫാമിലി മാഗസിൻ രണ്ടാം ലക്കമായ നവരാത്രി പതിപ്പ് തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ബിജു രാജിന് നൽകി ഹനുമാൻ സേന ഭാരത്…
‘ഇരട്ടത്താപ്പിന്റെ റാണിമാർ’; ഡബ്ല്യൂസിസിയെ പരോക്ഷമായി പരിഹസിച്ച് വിജയ് ബാബു
കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഗീതുവിന് നേരെ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഡബ്ല്യൂസിസി എന്ന…
തൃശ്ശൂരിൽ സിനിമ കാണാൻ എത്തിയ വീട്ടുകാർ കുട്ടിയെ തീയേറ്ററിൽ വച്ച് മറന്നു.
തൃശ്ശൂരിൽ “ലോക” സിനിമ കാണാൻ എത്തിയ വീട്ടുകാർ ഏഴ് വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നു. രാത്രി സെക്കൻഡ് ഷോയ്ക്ക് ബന്ധുക്കളായ 10 പേർ അടങ്ങിയ സംഘമാണ് വന്നത്…
