ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് അന്തരിച്ചു

കണിച്ചാർ: കേളകം വളയംചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരയ്ക്കൽ വർഗീസ് (80) അന്തരിച്ചു.ഭാര്യ: മേരി (അടയ്ക്കാത്തോട് ചീരംവേലിൽ കുടുംബാംഗം).മക്കൾ: സോജൻ വർഗീസ് (റിട്ട. ഹെഡ് മാസ്റ്റർ, സെന്റ് ജോൺസ് യു പി സ്കൂൾ തൊണ്ടിയിൽ), സോണിയ, സോമി, സോമ, സോളി (സിസ്റ്റർ ആൻ മേരി SABS), സോജി (സിസ്റ്റർ ക്ലറിൻ മേരി SABS, അധ്യാപിക സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ പാലാവയൽ).മരുമക്കൾ: ലൈസ സോജൻ (മുൻ ഹെഡ്മിസ്ട്രസ് മഞ്ഞളാംപുറം യു പി സ്കൂൾ കേളകം), ബെന്നി വെട്ടിയാംകണ്ടത്തിൽ (കീഴ്പ്പള്ളി), ബെന്നി ഈട്ടിക്കച്ചാലിൽ, മിൽസി സോമി.

Leave a Reply

Your email address will not be published. Required fields are marked *