കാസർഗോഡ്. മൊഗ്രാലിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു .വടകര സ്വദേശി അക്ഷയ് ,അശ്വിൻ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചയൊടെ ആയിരുന്നു സംഭവം. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത് .ദേശീയപാത 66 ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടയാണ് അപകടം.
Related Posts
സർവകാല റെക്കോർഡിൽ സ്വർണ വില, പവന് ലക്ഷവും കടന്നു
ഡിസംബറിൻ്റെ തണുപ്പിലും സ്വർണവിലയ്ക്ക് കടുത്ത ചൂടാണ്. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുന്നു. പുതുവത്സരത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ദരുടെ വിലയിരുത്തൽ എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന…
സ്കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക്??
സ്കൂൾ അവധിക്കാലം മാറ്റുന്നതിനെ കുറിച്ച് ചർച്ചക്ക് തുടക്കമിട്ട്, മന്ത്രി വി. ശിവൻകുട്ടി, ഏപ്രിൽ , മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് പലപ്പോഴും കുട്ടികള്‍ക്ക് ബുദ്ധിമുട്ട്…
സെന്റ് ജോർജ്ജ് സ്കൂൾ നാൽപതാം വാർഷികം ആഘോഷിച്ചു
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപതാം വാർഷിക ആഘോഷം നടത്തി.മാന്നാനം കെ. ഇ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ…
