സംസ്ഥാനത്ത് സ്വർണ വില താഴേക്ക്. തൊണ്ണൂറായിരം രൂപക്ക് മുകളിൽ വിലമാറിക്കളിച്ചിരുന്ന സ്വർണം ഇന്ന് തൊണ്ണൂറായിരത്തിന് താഴേക്കിറങ്ങി.ഇന്നലെ പവന് 90,320 രൂപയായിരുന്നു വില. ഇന്നത്തെ കുറഞ്ഞ് 89,800 രൂപയായി. 520 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്
