തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ തന്നെ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും.അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും.
Related Posts
കെ.പി.എം. എസ് വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തിയും അവിട്ടാഘോഷവും നടത്തി.
വൈക്കം: നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാലുമണിയ്ക്ക് ചെറുകൂട്ടങ്ങളായി അവിട്ടം നാളിൽ പടിഞ്ഞാറെ നടയിൽ എത്തിച്ചേർന്ന സമുദായ പ്രവർത്തകർ വാദ്യഘോഷങ്ങളുടെയും വിവിധ കലാപരിപാടികളുടേയും അകമ്പടിയോടെ ബോട്ടുജെട്ടി മൈതാനിയിലേക്ക്…
രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല
തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കില്ല. ഹെലികോപ്ടറിന്റെ ടയര്‍ താഴ്ന്നതില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം…
ജി ടെക് നെതിരെ അടിസ്ഥാനരഹിത ആരോപണം;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ
ജി-ടെക്കിന്റെ പ്രഥമ മൈക്രെഡിറ്റ്സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജി ടെക്ക് ഭാരവാഹികൾ. ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ…
