കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയോട് ചേർന്ന് ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശിന്റെ ഫണ്ടിൽ നിന്നും മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ വച്ച് നടന്ന യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദുലേഖ അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ ടി.സുനിൽകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രതിക,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് സെൽവരാജ്. ബ്ലോക്ക് മെമ്പർ വീ’ രമേശ് വാർഡ് മെമ്പർമാരായരശ്മി അനിൽകുമാർ, ശ്രീദേവി സുരേഷ്, എച്ച്. എം .സി അംഗം കോട്ടൂർ ഗിരീശൻ, മെഡിക്കൽ ഓഫീസർ ബെൻസാ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Related Posts
ഏറ്റുമാനൂര്‍ പുന്നത്തുറ ഗവണ്മെന്റ് യു.പി. സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി
കടുത്തുരുത്തി: ഏറ്റുമാനൂര്‍ പുന്നത്തുറ ഗവണ്മെന്റ് യു.പി. സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. 2.17 കോടി രൂപ ചെലവഴിച്ചാണ് രണ്ടു നിലകളില്‍ എട്ട് ക്ലാസ് മുറികളും രണ്ട് സ്റ്റോര്‍…
ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നടത്തി
കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്. ഹെല്‍ത്തി…
കെ.സി.എൽ ഫാൻ ലീഗ് – കൊല്ലം ജില്ലയിൽ ആഷസ് കൊട്ടാരക്കര ജേതാക്കൾ
കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെ.സി.എൽ ഫാൻ ലീഗിന്റെ കൊല്ലം ജില്ലാ മത്സരങ്ങളിൽ ആഷസ് കൊട്ടാരക്കര ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ 93 റാപ്റ്റേഴ്സ്…
