സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി .വിവാഹദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവ വധുവിനെയും വരനെയും യുവാക്കൾ വഴി തടഞ്ഞ് മർദ്ദിച്ചതായി ആരോപണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ നാല് പ്രതികളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു .കല്ലുപ്പാറ നെടുമ്പാറയിൽ ആണ് സംഭവം .നവദമ്പതി മാരായ നെടുമ്പാറ കോലാനിക്കൽ മലയിൽ മുകേഷ് മോഹൻ കോട്ടയം കുറിച്ച് സ്വദേശി മോൾ ദീപ്തി മോൾ എന്നിവർക്കാണ് വേണ്ടത് എന്നിവർക്കാണ് മർദ്ദനമേറ്റത് .ഇവരുടെ വിവാഹദിവസമായ 17ന് വൈകിട്ട് നാലിന് മുകേഷിന്റെ വീട്ടിൽ വന്ന വാഹനങ്ങൾ, പിന്നിൽ സഞ്ചരിച്ച അഭിജിത്തിൻറെ ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം . വധുവരന്മാർയാത്ര ചെയ്ത കാറിൽ ഫോട്ടോഗ്രാഫർ മാരും ഉണ്ടായിരുന്നു. കാറിനു മുന്നിൽ കയറി തടഞ്ഞു നിർത്തിയ ശേഷം വരനെയും വധുവിനെ ആക്രമിച്ചു . അതുകൂടാതെ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു ഡോറുകൾ ഇടിച്ച് കേടുപാട് വരുത്തി.
Related Posts
അന്തേവാസികള്ക്ക് സദ്യ വിളമ്പി ആശ്രയയുടെ ഓണാഘോഷം
വൈക്കം: സമൂഹത്തിലെ നിരാലംബരായ ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന് വൈക്കം ഡിവൈഎസ്പി ടി.ബി. വിജയന് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില് വല്ലകം…
അയ്യൻകാളി അനീതിക്കെതിരെ പടനയിച്ച മഹാൻ: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടാനായും, അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും, സ്ത്രീകൾക്ക് മാറ് മറക്കാനും ഉള്ള അവകാശം നേടിക്കൊടുക്കാൻ പടനയിച്ച ധീരാ നായകനായിരുന്നു മഹത്മ അയ്യങ്കാളി എന്ന്…
സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു;
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.…
