ദളിത് പീഢനങ്ങൾക്കെതിരെ വഞ്ചനാവിരുദ്ധ കുടംബ സംഗമം

കോട്ടയം : കേന്ദ്ര സംസ്ഥാന സർക്കാരുകൾ SC/ST വിഭാഗങ്ങളോട് കാണിക്കുന്ന വഞ്ചനയും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ആനുകുല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതും SC/ST/0EC ഫണ്ട് 610 കോടി വെട്ടിക്കുറച്ചതും സമൂഹത്തിൽ തുറന്ന് കാണികുന്നതിന് വേണ്ടി ” ഭാരതീയ ദളിത് കോൺഗ്രസ്സ് “ബ്ലോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി “വഞ്ചനാവിരുദ്ധ കുടുംബം സംഗമം” എന്ന പേരിൽ നടത്തുന്ന കുട്ടായ്മ കടപ്ലാമറ്റം പഞ്ചായത്ത് ഇലക്കാട്‌ sc സങ്കേതത്തിൽകോട്ടയം ജില്ലാതല ഉത്ഘാടനം കോട്ടയംDcc വൈസ് പ്രസിഡൻ്റ് അഡ്വ: ബീജു പുന്നത്താനം നിർവഹിച്ചു .പി.സി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ പി.കെ സുശീലൻ, ജോൺ തറപ്പേൽ, ജയിംസ് പുല്ലാപ്പള്ളി, വി.കെ സുരേന്ദ്രൻ ,എം.കെ. ബിനോയി , എൻ.കെ ഗോവിന്ദൻ, മാത്യു കുളിരാനി,സന്തോഷ് വയലാ, പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *