ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഭാരതീയ ജനത OBC മോർച്ചയും BANK OF INDIA മുക്കോല ബ്രാഞ്ചും കൂടി സംയുക്തമായി സംഘടിപ്പിച്ച വൃക്ഷ തൈ നടൽ ബഹുമാനപ്പെട്ട ബ്രാഞ്ച് മാനേജർ പ്രവീൺ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ്, വാർഡ് കൗൺസിലർ പനിയടിമ തുടങ്ങിയവർ നിർവഹിച്ചു. പ്രസ്തുത പരിപാടി ഒ.ബി.സി മോർച്ച ജില്ലാ ട്രഷറർ കടയ്ക്കുളം സഞ്ചുലാൽ ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവകുമാർ എന്നിവർ നേതൃത്വം നൽകി.
