കൊച്ചി ഞാറക്കൽ റോഡിൽ 16 വയസ്സുകാരൻ അലക്ഷ്യമായി കാർ ഓടിച്ച് ഒട്ടേറെ പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്ത് രജിസ്റ്റർ ചെയ്ത കാറിൽ മൂന്നു വിദ്യാർത്ഥികൾ ഉണ്ടായിരുന്നതും എടവനക്കാട്ചേറായി ,ഞാറക്കൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചാണ് കാർ ഓടിച്ചത്. ഒടുവിൽ ഞാറക്കൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
കൊച്ചി ഞാറക്കൽ റോഡിൽ 16 കാരൻ അലക്ഷ്യമായി കാർ ഓടിച്ച് വയോധികയ്ക്ക് പരിക്കേറ്റു
