സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ആലുവ:കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷൻ അസോസിയേഷൻ ആലുവ ബ്ലോക്ക് ജനറൽ ബോഡി യോഗം പ്രസിഡൻ്റ് വേൽ മുരുകൻന്റെ അധ്യക്ഷതയിൽ ആലുവ അന്നപുർണ ഹാളിൽ വെച്ച് നടന്നു.…
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വലച്ചുകൊണ്ട് യൂട്യൂബ് പ്രവർത്തനരഹിതമായി.ഇന്ന് രാവിലെ മുതലാണ് ആഗോളതലത്തിൽ വലിയ തോതിലുള്ള തടസ്സം അനുഭവപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സേവനം ലഭിക്കുന്നില്ലെന്ന്…
79-ാമത് സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ വർക്കല പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം, വിമുക്ത ഭടന്മാരെ…