ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവം; വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്

വടക്കാഞ്ചേരി: ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. ജില്ലാ ആശുപത്രിയിൽ ഗർഭപാത്രം നീക്കം…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് .പവന് 6,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,120 രൂപയാണ്. ഗ്രാമിന് 830 കുറഞ്ഞതോടെ…

കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി

കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക്…

തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയ്ക്കായി എത്തിച്ചതെന്ന്…

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും…

ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി തലയോലപ്പറമ്പ് ഇടവകാംഗങ്ങൾ

തലയോലപ്പറമ്പ്: കാൻസർ രോഗത്തെ ചികിത്സയിലൂടെയും ഇച്ഛാശക്തിയിലൂടെയും അതിജീവിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള നന്മപ്രവൃത്തികൾ സഹായകമാകുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. ലോക കാൻസർ…

കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന; പി രാജീവ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ്…

സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിനെ മറികടന്നുപോയ…

സെൽഫ് ഹെല്പ് സ്ട്രാട്ടജീസ് ഫോർ ഹെൽത്ത്‌ പ്രൊഫഷണൽസ് എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് പരിപാടി സംഘടിപ്പിച്ചു

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ മാനസികക്ഷേമവും സ്വയം പരിപാലന ശേഷിയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) “Self-help Strategies for Health…

ലോക ക്യാൻസർ ദിനാചരണവും കേശ ദാന ക്യാമ്പും ഫെബ്രുവരി ഒന്നിന്

തലയോലപ്പറമ്പ് : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെയും സെന്റ് ജോർജ് സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ്…