കേരളത്തെ അടുത്തറിഞ്ഞ് സി.എം മെഗാ ക്വിസ്.കോതനല്ലൂർ ഇമ്മാനുവൽസ് സ്‌കൂളും പാമ്പാടി ആർ.ഐ.ടിയും ജേതാക്കൾ​

കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ ഉത്തരത്തിനായി അവർക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. പുരാതനകാലം, നവോത്ഥാനം, കല, സാഹിത്യം, സ്‌പോർട്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം…

ഔഷധ പച്ചമരുന്ന് സംരക്ഷണത്തിന് കൈകോർത്തു ഇന്നർവീൽ ക്ലബ്ബുകൾ

തിരുവനന്തപുരത്തെ ഇന്നർവീൽ ക്ലബ്ബുകളിൽ സോൺ മന്ദാരം എന്നറിയപ്പെടുന്ന ആറ് ക്ലബ്ബുകൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെ ഒരു സമഗ്ര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഔഷധ പച്ചമരുന്ന് സമ്പത്ത്…

50 വർഷം. 525 കോടി. ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണം പതിനൊന്നിന്

ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണം പതിനൊന്നിന് വൈകിട്ട് നാല് മണിക്ക്. വിദ്യാർത്ഥികളാണ് ഏത് സമൂഹത്തിന്റെയും ഭാവി. അതുകൊണ്ട് തന്നെ അവരുടെ ഭാവി…

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം – എന്‍. ജി. ഒ. യൂണിയന്‍

വൈക്കം : ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ എന്‍. ജി. ഒ. യൂണിയന്‍ വൈക്കം ഏരിയാ കമ്മറ്റിയുടെ 63-ാം മത് വാര്‍ഷിക…

വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ യുത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ അടക്കമുള്ളവർ ബി ജെ പിയിൽ ചേർന്നു. ഹിസാൻ ഹുസൈൻ ബി…

തിരുവനന്തപുരം അമ്പലത്തറ ഭാരത് സേവാശ്രം സംഘ് ഗുരു മഹാരാജിൻ്റെ 130-ാം ജന്മവാർഷിക ചടങ്ങിൽ മുഖ്യാതിഥിയായ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ഭാരത് സേവാശ്രം സംഘ് കന്യാകുമാരി…

റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവമുണ്ടായത്. തൈയിൽ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് പിഞ്ചുകുട്ടി…

കളത്തറ ഫൗണ്ടേഷൻ കേരളയുടെ കഥാപുരസ്കാരം ഷീലാ ജോർജ് കല്ലടയ്ക്ക്

കളത്തറ ഫൗണ്ടേഷൻ കേരളയുടെ 2025ലെ ഭാരതീയം കഥാപുരസ്കാരം ഷീലാജോർജ് കല്ലടയ്ക്ക്. 2026 ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം തൈക്കാട് ജെ.ചിത്തരഞ്ജൻ സ്മാരക ഹാളിൽ നടന്ന…

ബേ​പ്പൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ യുഡിഎഫ് സ്ഥാ​നാ​ർ​ഥി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ യുഡിഎഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ബേ​പ്പൂ​ര്‍ എം​എ​ല്‍​എ​യാ​യി പി.​വി. അ​ൻ​വ​ർ ബേ​പ്പൂ​രി​ൽ ജ​യി​ച്ചു​വ​രു​മെ​ന്നും ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച…

ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവം; വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്

വടക്കാഞ്ചേരി: ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. ജില്ലാ ആശുപത്രിയിൽ ഗർഭപാത്രം നീക്കം…