സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ പോകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലിൽ…

യുവഡോക്ടറുടെ പരാതി;റാപ്പർ വേടനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുതിരിക്കുന്നത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്…

റഷ്യയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

മോസ്‌കോ: പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെ കിഴക്കന്‍ മേഖലയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പസഫിക് സമുദ്രത്തില്‍ ബുധനാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് കംചത്ക ഉപദ്വീപില്‍…

പാ​ല​ക്കാ​ട്ട് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മതി​ലി​ലി​ടി​ച്ച് അ​പ​ക​ടം

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി പെ​രി​ങ്ങോ​ട്ട് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.വി​ദ്യാ൪​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 20 പേ൪​ക്ക് പ​രി​ക്കേ​റ്റു.​ ഇ​വ​രെ പെ​രു​മ്പി​ലാ​വി​ലെ​യും…

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും

കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഓണം മേള ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന…

ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റ കമ്പനിക്ക് പിഴ

കോട്ടയം: ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. സോപ്പിന്റെ വിലയായ 540 രൂപയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ…

സംഘടനകളിലെ സംഘാടകരുടെ സംഘടനയായ അനന്തപുരി സാംസ്കാരിക നിലയത്തിന്റെ പ്രവർത്തന കൂടിയാലോചന യോഗം 29.7.2025 ചൊവ്വാഴ്ച രണ്ടുമണിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള പത്മ കഫെയിൽ ചെയർമാൻ ഡോ. എ ജഹാംഗീറിന്റെ…

വിദ്യാർത്ഥികളിൽ നന്മകൾ വളർത്താൻ ശില്പശാല

വിഴിഞ്ഞം / പൂവ്വാർ : പ്രാദേശിക കഥകളിലൂടെയും അനുഭവങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും ആശയവിനിമയ സംവാദങ്ങളിലൂടെയും ലളിതമായ മലയാള ഭാഷയിൽ നടത്തപ്പെട്ട “നന്മകൾ തേടുന്ന ബാല്യം” ശില്പശാല കുട്ടികൾക്ക്പഠനത്തെ…

ഛത്തീസ്ഗഡിൽ മതവിദ്വേഷത്തിൻ്റെ ഇരകളായി തുറങ്കിലടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലായ് 30 രാവിലെ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.ലൈബ്രറി പ്രസിഡൻ്റ് പി.പി സുകുമാരൻ…

നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ, എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

തിരു : നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരിവിരുദ്ധ റാലി നടത്തി. റാലി ഗവൺമെന്റ് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന…