കോളേജിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ അധ്യാപികയെ അജ്ഞാതവാഹനം ഇടിച്ചു, ദാരുണന്ത്യം.

പാലക്കാട് .കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു .കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36)യാണ് മരിച്ചത്…

അഖിലേന്ത്യാ കിസാന്‍സഭ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

വൈക്കം: കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവിശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.രാസവളത്തിന്റെ വിലവര്‍ദ്ധനവ്…

ചെമ്മനത്തുകര മാതൃക പ്രീപ്രൈമറി സ്‌കൂളില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

വൈക്കം: ചെമ്മനത്തുകര ഗവ. മാതൃക പ്രീപ്രൈമറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്കായി ഒരുക്കിയ വര്‍ണക്കൂടാരം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്…

ഏറ്റവും കൂടുതൽ പൂക്കളങ്ങൾ നിർമിച്ച് ലോക റിക്കാർഡ് നേടി

ഇരിഞ്ഞാലക്കുട:0480 “പൂക്കാലം” എന്ന പേരിൽ രാസലഹരിക്കെതിരെ നടത്തിയ പ്രചരണം യു.ആർ.എഫ് ലോക റെക്കോർഡ് കരസ്ഥമാക്കി.ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക സംഘടനയായ 0480 പ്രവർത്തകർ നടത്തിയ പരിശ്രമമാണ് ലോക റെക്കോർഡിലെത്തിയത് .24,434…

ടൊയോട്ട അർബൻ ക്രൂസർ ടൈസർ ഇപ്പോൾ ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ

കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയസർ ടൈസറിൽ ഇനി ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ. അതോടൊപ്പം എല്ലാ വേറിയന്റുകളിലും ആറ് എയർബാഗുകളുമുണ്ടാകും.ഡ്രൈവർക്കും യാത്രക്കാർക്കും…

മാരിവിൽ ട്രാൻസ് ജെൻഡർ ഓണസംഗമം

ചമ്പക്കര: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന മാരിവിൽ ട്രാൻസ് ജെൻഡർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം…

മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല പള്ളി യിൽ മാതാവിന്റെ പിറവി തിരുന്നാളും എട്ട് നോമ്പ് ആചരണവും തുടങ്ങി

പീരുമേട്: ഹൈറേഞ്ചിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല പെരുന്നാളും എട്ടു നോമ്പാചരണവും തിരുസ്വരൂപ പ്രതിഷ്ഠയുടെ 44-ാംവാർഷികാഘോഷവുംതുടങ്ങി. ഒന്ന്‌മുതൽ ആറ് വരെ എല്ലാ ദിവസവും രാവിലെ ഏഴിന്…

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കും – ഡോ.ആസാദ്‌ മൂപ്പൻ

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും…

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്…

കോഴിക്കോട് ബീ ഫാം വിദ്യാർത്ഥിനിയേ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്. എരഞ്ഞിപ്പാലത്ത് ബീ ഫാം വിദ്യാർഥിനി ആണ് സുഹൃത്തിൻറെ വാടക വീട്ടിൽ വീട്ടിൽതൂങ്ങിമരിച്ചു. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21)ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്നു ആയിഷ…