മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. അഡ്വക്കേറ്റ്. വി .എസ്. ശിവകുമാർ

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബി പ്രാവർത്തികമാക്കിയ മാനവിക മൂല്യങ്ങൾ വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്നും, ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മുൻ ആരോഗ്യവകുപ്പ് മന്ത്രി അഡ്വ.വി…

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ച്സെൻ്റ് ലൂയിസ് യു പി സ്കൂൾ കായികതാരങ്ങൾ

പള്ളിപ്രത്ത്ശ്ശേരി: സ്കൂൾ കായികമേളയോടനുബന്ധിച്ച് സെൻ്റ് ലൂയിസ് യു പി സ്കൂളിലെ കായിക താരങ്ങൾലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഇരുന്നൂറോളം കുട്ടികൾകൂട്ടയോട്ടത്തിൽ പങ്കെടുത്തു.ആരോഗ്യമുള്ള…

ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് സ്വകാര്യ ബസ് ഡ്രൈവർ യുവാവിനെ ആക്രമിച്ചു

കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് മൂന്ന് മണിക്കൂറിലേറെ ബസ്…

രാഹുൽ മങ്കൂട്ടത്തിൽ നാളെ പാലക്കാട്‌ എത്തുമെന്ന് സൂചന

പാലക്കാട്‌ : പാലക്കാട്‌ എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ നാളെ മണ്ഡലത്തിലെത്തുമെന്ന് സൂചന. ആരോപണങ്ങൾക്ക് പിന്നാലെ അടൂരിലെ വീട്ടിൽ കഴിഞ്ഞിരുന്ന MLA ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മണ്ഡലത്തിലത്തിലെത്തുന്നത്.…

കോട്ടയം പാതയില്‍ 20, 21 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 20, 21 തീയതികളിലാണ് ഗതാഗത നിയന്ത്രണം.കൊടൂരാറിനു കുറുകെയുള്ള റെയില്‍വേ പാലത്തില്‍ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലിയുടെ ഭാഗമായാണ് നിയന്ത്രണം…

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി

കൽപറ്റ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും വയനാട്ടിലെത്തി. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി , പടിഞ്ഞാറത്തറയിൽ ഹെലികോപ്റ്ററിൽ…

പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി…

കാട്ടുപന്നിയുടെ മാംസം വില്പന നടത്തിയ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ

വടക്കാഞ്ചേരി: കാട്ടുപന്നിയുടെ മാംസം വില്പന നടത്തിയ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ്…

പൗരത്വ പരിശോധന കൂടുതൽ കർശനമാക്കാൻ ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: യുഎസ് പൗരത്വം നേടുന്നത് ഇനി എളുപ്പം ബുദ്ധിമുട്ടായിരിക്കും. കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളോടെ യുഎസ് സര്‍ക്കാര്‍ പൗരത്വ പരിശോധന കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.പുതിയ പൗരന്മാര്‍…