വികസന സദസ്സ് : ലോഗോ പ്രകാശനം ചെയ്തു സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ…

കടുത്തുരുത്തി: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം.ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗിയെയുമായി എത്തിയ…

സ്‌റ്റേഷനിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചയാൾ കുഴഞ്ഞുവീണ് മരിച്ചു;സംഭവം കടുത്തുരുത്തിയിൽ

കടുത്തുരുത്തി • സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവ രുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മoത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റ‌ീഫൻ…

ബഹുജന റാലിയോടെ മീലാദ് സംഗമം നടത്തി

കോതമംഗലം:ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ പല്ലാരിമംഗലം മേഖല മീലാദ് സംഗമം നടന്നു. വർണാഭമായ റാലി, ദഫ് പ്രദർശനം, പ്ലോട്ട് എന്നിവയോട് കൂടി നടന്ന ബഹുജന റാലി ഏറെ…

ഭൂനിയമ ചട്ട ഭേദഗതി കർഷകരെ ദുരിതത്തിലാഴ്ത്തുമെന്ന്കർഷക കോൺഗ്രസ്

പീരുമേട് :ഭൂനിയമ ചട്ട ഭേദഗതി കർഷകരെ ദുരിതത്തിലാഴ്ത്തുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് . കർഷക കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച…

മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു

പീരുമേട്:ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പഴയ പാമ്പനാറിൽ നിന്നും പാമ്പനാറിലേക്ക് “മെഗാ വാക്കത്തോൺ” സംഘടിപ്പിച്ചു.​പീരുമേട് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ വിജയ് വാക്കത്തോൺ ഫ്ലാഗ് ഓഫ്…

വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു

പീരുമേട്:അഖിലകേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി.വിശ്വകർമ്മ ദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുന്നതിന് സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുമെന്ന് ഇടുക്കി…

ത്രിതല തിരഞ്ഞെടുപ്പ് ദുരിതങ്ങൾ സമ്മാനിച്ച് പോളിംഗ് ബൂത്തുകൾ

പീരുമേട്: സംസ്ഥാനത്തെ അതിവിസ്ത്യത പഞ്ചായത്തുകളി പ്രഥമ സ്ഥാനത്തുള്ള വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ നിർദ്ദേശം അനുസരിച്ച് ഒരുവാർഡ് അധികമായി രൂപീകരിക്കപ്പെടുകയുണ്ടായി. നിലവിലെ വാർഡുകളായ വള്ളക്കടവ്, മൗണ്ട്, അരണക്കൽ,…

മെൻ ഓഫ് പ്ലാറ്റിനം എം.എസ്. ധോണി സിഗ്നേച്ചർ എഡിഷൻ

മുംബൈ: പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (പി.ജി.ഐ.) മെൻ ഓഫ് പ്ലാറ്റിനം ബ്രാൻഡ് ഈ ഉത്സവ സീസണിൽ എം എസ് ധോണി സിഗ്നേച്ചർ എഡിഷനുമായി തിരിച്ചെത്തുന്നു. 95% ശുദ്ധമായ…

കടുത്തുരുത്തി: ഏറ്റുമാനൂർ തെള്ളകം അഹല്യ ഐ ഹോസ്പിറ്റൽ റെറ്റിന ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം 21-ന് രാവിലെ 10-ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഏറ്റുമാനൂർ…