മികച്ച രക്തദാന പ്രവർത്തനങ്ങൾക്ക് മറ്റപ്പള്ളിക്കുന്നു റെസിഡന്റ്‌സ് അസോസിയേഷന് ഐ.എം.എയുടെ ആദരം
കോട്ടയം: മികച്ച രക്തദാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മറ്റപള്ളിക്കുന്ന് റസിഡൻസ് അസോസിയേഷൻ (MRA)യെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ബ്ലഡ് ബാങ്ക് സെന്റർ, കൊച്ചി ആദരിച്ചു.രക്തം ആവശ്യമായ രോഗികൾക്ക്…
