നടിയെ ആക്രമിച്ച കേസ് ; വിധിയിൽ പ്രതികരിക്കാനില്ലെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെവിട്ടതിന് പിന്നാലെ വിധിയിൽ പ്രതികരിക്കാനില്ലെന്ന് അതിജീവിത. എട്ടു വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്റെ അന്തിമ വിധി വന്നത്.…

‘പണവും അധികാരവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കും’ : കെ.കെ. രമ

കൊച്ചി; അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും കെ.കെ. രമ. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തും നടക്കുമെന്നും കെ.കെ. രമ…

നടിയെ അക്രമിച്ച കേസ്:ദിലീപ് കുറ്റവിമുക്തൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.എറണാകുളം പ്രിൻസിപ്പൽ…

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന് . സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ…

കോഴിക്കോട് പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകനനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന്…

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടർ ബോധവൽക്കരണവുമായി വിദ്യാർഥികൾ

കടുത്തുരുത്തി:- തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, കേരള ലോക്കൽ ബോഡി ഇലക്ഷൻ…

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പട്ടാമ്പി ഗവൺമെൻറ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന…

അപകീർത്തി പരാമർശം ;ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്

പത്തനംതിട്ട: അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുൻ ജില്ലാ…

വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം

മുംബൈ: മുൻ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം സ്‌മൃതി മന്ദാന. സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായിട്ടുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന…