ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറി; സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്ര പ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്ര പ്രവർത്തക. സംവിധായകൻ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.കഴിഞ്ഞ ഐഎഫ്എഫ്കെ…

മ​ദ്യ​പി​ച്ച് പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം;ജീ​വ​നൊ​ടുക്കാൻ ശ്രമിച്ച പെ​ൺ​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പി​താ​വ്…

ദിലീപ് കുറ്റക്കാരനാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല; ലക്ഷ്മിപ്രിയ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടന്‍ ദിലീപിനെ കുറ്റവിമുക്തനായത്തിൽ സന്തോഷമെന്ന് നടിയും അമ്മ വൈസ് പ്രസിഡന്‍റുമായ ലക്ഷ്മിപ്രിയ. ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ജനറല്‍…

നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ച് താരസംഘടനയായ AMMA

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ,…

സാമ്പത്തിക തർക്കം മൂലം അമ്മയെ മകൻ മർദിച്ചുകൊന്നു

ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊന്നു. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. ഏകമകനായ കൃഷ്ണദാസിനെ (39) പൊലീസ് കസ്റ്റഡിയിൽ എടുത്തു.…

കളങ്കാവൽ വലിയ വിജയമാക്കിയ എല്ലാ പ്രേക്ഷകർക്കും നന്ദി

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക്…

ഗൃ​ഹ​നാ​ഥ​നെ വീ​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​റി​ൽ ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂഞ്ഞാ​ർ പെ​രി​ങ്ങു​ളം ഭാ​ഗ​ത്ത് ത​ട​വി​നാ​ലി​ൽ വീ​ട്ടി​ൽ ലോ​റ​ൻ​സ് (56) ആ​ണ് മ​രി​ച്ച​ത്.മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന്…

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ മൊഴി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറഞ്ഞു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ…

ക്രിമിനൽ ഗൂഢാലോചനയെന്ന് മഞ്ജുവിൻ്റെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നത് എന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന…

ഇന്‍ഡിഗോ പ്രതിസന്ധി: വിമാന സര്‍വീസുകള്‍ ഇന്നും വൈകും

ഡൽഹി: പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ ഇന്നും വൈകാന്‍ സാധ്യതയെന്ന് ഡല്‍ഹി വിമാനത്താവളം. ചില സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പ്രതിസന്ധിയിലാണ്.മറ്റ് സര്‍വീസുകള്‍ പതിയെ സാധാരണ നിലയിലേക്ക്…